Office Address

Govt. Hospital Road, Vadakara - 4.

Email Us

sangeethika@gmail.com

Call Us

+0496 2233445, 9645229967

About Us

10+

Years of Excellence

Develop your music skills, and learn a new language that speaks directly to the soul.

Welcome to Sangeethika School of Arts, Vadakara

2015-ൽ വടകരയിൽ കലാ-സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രവർത്തിക്കുന്നവരുമായ ഏതാനും വ്യക്തികൾ ചേർന്ന് രൂപീകരിച്ച പ്രസ്ഥാനമാണ് സംഗീതിക സ്കൂൾ ഓഫ് ആർട്സ്. ഇന്ന് വടകരയുടെ സർഗ്ഗാത്മകതയുടെയും സാംസ്കാരിക സമ്പുഷ്ടീകരണത്തിന്റെയും ഒരു ചാലക കേന്ദ്രമായി സംഗീതിക മാറിയിരിക്കുന്നു. സംഗീതം, നൃത്തം, പ്രകടന കലകൾ എന്നിവയിൽ ചിട്ടയായും ശാസ്ത്രീയമായും പരിശീലനം നൽകുന്നതിനും, നവീനത സ്വീകരിക്കുന്നതിനൊപ്പം കലാ പാരമ്പര്യങ്ങളോടുള്ള ആഴമായ വിലമതിപ്പ് വളർത്തുന്നതിനും ഈ സ്ഥാപനം സമർപ്പിതമാണ്.

First Batch

സംഗീതികയിൽ, കലയ്ക്ക് സമൂഹങ്ങളെ പ്രചോദിപ്പിക്കാനും, പരിവർത്തനം ചെയ്യാനും, ഒന്നിപ്പിക്കാനും ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ വിദഗ്ദ്ധരായ അധ്യാപകർ ചിട്ടപ്പെടുത്തിയ കോഴ്സുളും കൂടാതെ വെസ്റ്റേൺ മ്യൂസിക്കിലെ പ്രധാനപ്പെട്ട സെർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകുന്ന ലണ്ടൻ ട്രിനിറ്റി കോളേജിന്റെതടക്കമുള്ള പാഠ്യ പദ്ധതി പ്രകാരമുള്ള പരിശീലനങ്ങളും പ്രായഭേതമന്യേ നൽകിവരുന്നു.

സംഗതികയിൽ വ്യക്തിയധിഷ്ഠിതമായ ഒരു പഠന അന്തരീക്ഷം എല്ലാ പ്രായത്തിലെയും പശ്ചാത്തലത്തിലെയും വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുമെന്നത് ഉറപ്പാക്കുന്നു. അത് ശാസ്ത്രീയ സംഗീതമായാലും, നൃത്തമായാലും, ഉപകരണ പരിശീലനമായാലും, കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നൽകുവാനും അതിലൂടെ നൈപുണ്യവും വൈദഗ്ധ്യവും സായക്തമാക്കുവാനുള്ള ഒരു വേദി സാങ്കേതികയിലൂടെ ഞങ്ങൾ നൽകുന്നു.

First Batch

മികവിനോടും അറിവിനോടുമുള്ള പ്രതിബദ്ധതയോടെ, വിദ്യാർത്ഥികളെയും കലാപ്രേമികളെയും ഒരുപോലെ ഉൾപ്പെടുത്തുന്നതിന് വർക്ക്ഷോപ്പുകൾ, പ്രകടനങ്ങൾ, സഹകരണ അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് സംഗീതിക വികസിച്ചുകൊണ്ടിരിക്കുന്നു. സർഗ്ഗാത്മകതയുടെ താളവും സംസ്കാരത്തിന്റെ ഈണവും ആഘോഷിക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരുക.

Vocal Training
Instrument Music
Performing Arts
Applied Arts

Our Mission

We strive to nurture creativity, preserve cultural heritage, and empower individuals to explore their passion for music and the performing arts through quality education and immersive experiences.

Our Values

  • 🎨 Passion for the Arts:

    We believe in the transformative power of music, dance, and creativity.

  • 🌱 Growth & Excellence:

    Every learner is encouraged to grow at their own pace with dedication and integrity.

  • 🤝 Respect & Inclusivity:

    We welcome all, honoring diverse cultures, traditions, and individual expression.

  • 🎼 Authenticity & Tradition:

    Rooted in classical and contemporary heritage, we blend time-honored practices with modern insights.

Why Choose Our Courses?

Together, we make your life and future better.

At our academy, we believe in nurturing every learner’s creative potential. Our courses are designed not just to teach but to inspire and transform. Whether you’re a beginner or an experienced artist, our structured programs blend tradition with modern techniques to help you grow.

  • Expert Mentors

    Learn from professional musicians, dancers, and artists with real-world experience.

  • Structured Curriculum

    Step-by-step training tailored to each skill level.

  • Performance Opportunities

    Showcase your talent in competitions, concerts, exhibitions, and events.

  • Holistic Learning

    Courses that go beyond techniques – fostering expression, discipline, and confidence.

Contact

Govt. Hospital Road, Nut Street

Vadakara, Kozhikode, Kerala- 673 104.

+0496 2233445, +91 9645229967

sangeethika@gmail.com

Gallery

Location Map

© www.sangeethika.com. All Rights Reserved. Developed by Neo Technologies